യുവ വൈദികരുടെ ധ്യാനം:
കോതമംഗലം രൂപതയിലെ യുവ വൈദികരുടെ ധ്യാനം NEST പാസ്റ്ററൽ സെന്ററിൽ നടന്നു.
ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ എട്ടുനോമ്പാചാരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും 2022 ആഗസ്റ്റ് 31 ബുധൻ മുതൽ സെപ്റ്റംബർ 8 വ്യാഴം വരെ ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാനും ആത്മവിശുദ്ധീകരണം നേടുവാനും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു...
MBA യ്ക്ക് ശേഷം എന്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി Expert Talk
സാമ്പത്തിക ഉപദേഷ്ടാക്കളോട് ആളുകളെ ബിസിനസിന് മുന്നിൽ നിർത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ
ഫിയോണ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് പിന്തുണ നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പ
എന്തുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ഈ ഇസ്ലാമിക രാജവാഴ്ച സന്ദർശിക്കാൻ ആഗ്രഹിക്കുന്നത്
ഫ്രാൻസിസ് മാർപാപ്പ: വിശുദ്ധ പയസ് അഞ്ചാമൻ സത്യം അന്വേഷിക്കാനും ജപമാല ചൊല്ലാനും നമ്മെ പഠിപ്പിക്കുന്നു
കർദ്ദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു
ആർച്ച് ബിഷപ്പുമാരായ ഫിലിപ്പ് നേരിയേയും ആന്റണി പൂളയേയും കർദ്ദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു അദ്ദേഹം മുമ്പ് സിസിബിഐയിലും സിബിസിഐയിലും വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിസിബിഐ അധ്യക്ഷൻ എന്ന നിലയിൽ കേന്ദ്ര...
ഇന്ത്യയിലുടനീളം മതേതരത്വം നിലനിർത്താനുള്ള
എല്ലാ മതവിഭാഗങ്ങളുടെയും കടമ: CBCI കൗൺസിൽ ഫോർ ലെയ്റ്റി, സിബിസിഐ, ദേശീയ തലത്തിലുള്ള "ഭീകരവാദത്തിനെതിരായ പ്രചരണവും ബോധവൽക്കരണ പരിപാടിയും" പ്രഖ്യാപിച്ചു. ഇന്ത്യയിലെ എല്ലാ ജനകീയ പ്രസ്ഥാനങ്ങളോടും സംഘടനകളോടും ഇതിൽ ചേരാൻ കൗൺസിൽ അഭ്യർത്ഥിക്കുന്നു.
വിഴിഞ്ഞവും കണ്ണീർ തീരങ്ങളും - ഡോക്യൂമെൻറ്ററി റിലീസ് ചെയ്തു-KCBC
വിഴിഞ്ഞം അദാനി തുറമുഖം തിരുവനന്തപുരത്തെ തീരങ്ങളിൽ വിതയ്ക്കുന്ന നാശത്തിൻ്റെയും
തീരദേശ ജനതയുടെ ജീവിതം തകർത്തെറിയു ന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചളുടെയും വെളിപ്പെടു ത്തലുമായി വിഴിഞ്ഞവും കണ്ണീർ ത്തീരങ്ങളും എന്ന ഡോക്യുമെൻ്ററി റിലീസ് ചെയ്യപ്പെട്ടു.
ഫ്രാൻസിസ് മാർപാപ്പ: ‘പാശ്ചാത്യലോകം തെറ്റായ വഴികളിലൂടെ സഞ്ചരിച്ചു’
സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി
മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്
ഗോവയിലെ ആദ്യത്തെ സീറോ മലബാർ ദേവാലയം കൂദാശ ചെയ്തു
പ്രവാചകശബ്ദം 19-09-2022 - Monday
ഗോവ: ഗോവയിൽ സീറോ മലബാർ സഭയുടെ ആദ്യത്തെ ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു. നോർത്ത് ഗോവയിലെ തിവിം റെയിൽവേ സ്റ്റേഷനു സമീപമാണ് സീറോ മലബാർ സഭയുടെ ആദ്യത്തെ ഇടവക ദേവാലയം നിർമിച്ചിരിക്കുന്നത്.
സിറോ മലബാർ സഭ-10 September at 14:02 ·
പരിശുദ്ധ സഭ ഇന്ന് സന്ധ്യാനമസ്ക്കാരത്തോടെ ഏലിയ സ്ലീവാ മൂശാ കാലത്തിലേക്ക് പ്രവേശിക്കുന്നു.
സകലത്തിന്‍റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്‍റെ സ്ലീവായുടെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി …
See more